10 M3 Plant

  • ഈ പ്ലാന്റ് അടിസ്ഥാനപരമായി വ്യവസായങ്ങൾക്കു രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.
  • ഈ പ്ലാന്റ് ഉപയോഗിച്ച് 100 കിലോ വരെ മാലിന്യങ്ങൾ സംസ്ക്കരിക്കാം.
  • ഏകദേശം 10 മണിക്കൂർ ഗ്യാസ് ഉത്പാദിപ്പിക്കാൻ കഴിയും.

8 M3 Plant

  • ഈ പ്ലാന്റ് അടിസ്ഥാനപരമായി വ്യവസായങ്ങൾക്കു രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.
  • ഈ പ്ലാന്റ് ഉപയോഗിച്ച് 80 കിലോ വരെ മാലിന്യങ്ങൾ സംസ്ക്കരിക്കാം.
  • ഏകദേശം 8 മണിക്കൂർ ഗ്യാസ് ഉത്പാദിപ്പിക്കാൻ കഴിയും.

6 M3 Plant

  • ഈ പ്ലാന്റ് അടിസ്ഥാനപരമായി വ്യവസായങ്ങൾക്കു രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.
  • ഈ പ്ലാന്റ് ഉപയോഗിച്ച് 60 കിലോ വരെ മാലിന്യങ്ങൾ സംസ്ക്കരിക്കാം.
  • ഏകദേശം 6 മണിക്കൂർ ഗ്യാസ് ഉത്പാദിപ്പിക്കാൻ കഴിയും.

4 M3 Plant

  • ഈ പ്ലാന്റ് അടിസ്ഥാനപരമായി വ്യവസായങ്ങൾക്കും വീടുകൾക്കുമായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.
  • ഈ പ്ലാന്റ് ഉപയോഗിച്ച് 35 കിലോ വരെ മാലിന്യങ്ങൾ സംസ്ക്കരിക്കാം.
  • ഏകദേശം 4.5 മണിക്കൂർ ഗ്യാസ് ഉത്പാദിപ്പിക്കാൻ കഴിയും. (4 മണിക്കൂറും 30 മിനിറ്റും)

2 M3 Plant

  • ഈ പ്ലാന്റ് അടിസ്ഥാനപരമായി വ്യവസായങ്ങൾക്കും വീടുകൾക്കുമായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.
  • ഈ പ്ലാന്റ് ഉപയോഗിച്ച് 15 കിലോ വരെ മാലിന്യങ്ങൾ സംസ്ക്കരിക്കാം.
  • ഏകദേശം 3.5 മണിക്കൂർ ഗ്യാസ് ഉത്പാദിപ്പിക്കാൻ കഴിയും. (3 മണിക്കൂറും 30 മിനിറ്റും)

1 M3 Plant

  • ഈ പ്ലാന്റ് അടിസ്ഥാനപരമായി 3 അംഗങ്ങളിൽ കൂടുതലുള്ള വീടുകൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്
  • ഈ പ്ലാന്റ് ഉപയോഗിച്ച് 6 കിലോ വരെ മാലിന്യങ്ങൾ സംസ്ക്കരിക്കാം.
  • ഏകദേശം 1.5 മണിക്കൂർ ഗ്യാസ് ഉത്പാദിപ്പിക്കാൻ കഴിയും. (1 മണിക്കൂറും 30 മിനിറ്റും)

.75 M3 Plant

  • ഈ പ്ലാന്റ് അടിസ്ഥാനപരമായി കുറഞ്ഞ മാലിന്യ ഉത്പാദനമുള്ള വീടുകൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്
  • ഈ പ്ലാന്റ് ഉപയോഗിച്ച് 2 കിലോ വരെ മാലിന്യങ്ങൾ സംസ്ക്കരിക്കാം.
  • ഏകദേശം .5 മണിക്കൂർ ഗ്യാസ് ഉത്പാദിപ്പിക്കാൻ കഴിയും. ( 30 മിനുട്ട്