18 വർഷം മുൻപ് സ്ഥാപിച്ച പ്ലാന്റുകൾ ഇന്നും നല്ല രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. അതുതന്നെയാണ് പെർഫെക്റ്റ് ബയോഗ്യാസ് പ്ലാന്റുകളുടെ സവിശേഷത
ചൈനീസ് നിർമ്മിതമായ വളരെ ചെലവ് കുറഞ്ഞ പോർട്ടബിൾ ബയോഗ്യാസ് പ്ലാന്റുകൾ ധാരാളം ഉണ്ട്. ഞങ്ങളുടെ ഉൽപ്പന്നങ്ങൾ 100% കേരളത്തിൽ സ്വന്തം ഫാക്ടറിയിൽ നിർമ്മിച്ചതാണ്.
എൽപിജിയുടെ വില ഉയരുന്ന സാഹചര്യത്തിലും എല്ലാ സാധാരണക്കാർക്കും താങ്ങാനാവുന്ന വിലയിലാണ് നൂതന സാങ്കേതികവിദ്യയോട് കൂടിയ ബയോഗ്യാസ് പ്ലാന്റുകൾ ഞങ്ങൾ നിർമ്മിച്ച് നൽകുന്നത്.
നമ്മുടെ വീട്ടിൽ ഉണ്ടാവുന്ന ഭക്ഷണാവശിഷ്ടങ്ങളും മറ്റും ഉപയോഗിച്ച് ഒറ്റതവണ മുതൽമുടക്കിൽ ലളിതമായി നിർമ്മിക്കാവുന്ന ഏറ്റവും മികച്ച ഇനം പോർട്ടബിൾ ബയോഗ്യാസ് പ്ലാന്റുകൾ ആവശ്യാനുസരണം, ഗ്യാരണ്ടീയൊടും സബ്സിസിഡിയോടും കൂടി നിർമ്മിച്ച് കൊടുക്കുന്നു.
പെർഫെക്റ്റ് പോർട്ടബിൾ ബയോഗ്യാസ് പപ്ലാന്റുകൾ കുറിച്ചുള്ള അഭിപ്രായം അതുപയോഗിച്ചവരിൽ നിന്നുതന്നെ കേൾക്കാം.